ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sitcgbhsattingal (സംവാദം | സംഭാവനകൾ)
No edit summary
Sitcgbhsattingal (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
== <font color=green size=5>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font>  =='''
== <font color=green size=5>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font>  =='''
== <font color=red>'''ക്ലബ്ബുകള്‍,  കണ്‍വീനര്‍മാര്‍,  പ്രവര്‍ത്തനങ്ങള്‍ '''</font> ==
== <font color=red>'''ക്ലബ്ബുകള്‍,  കണ്‍വീനര്‍മാര്‍,  പ്രവര്‍ത്തനങ്ങള്‍ '''</font> ==
== <font color=magenta size=4>'''ഐ.റ്റി '''</font> ==
== <font color=magenta size=3>'''ഐ.റ്റി '''</font> ==
*എസ്.ഐ.റ്റി.സി -  മായ. എം.ആര്‍.
*എസ്.ഐ.റ്റി.സി -  മായ. എം.ആര്‍.


വരി 61: വരി 61:




* <font color= navy blue size=2> എസ്.ആര്‍.ജി. കണ്‍വീനര്‍ -  നിസാര്‍ അഹമ്മദ്</font>
* <font color= navy blue size=3><u> എസ്.ആര്‍.ജി. കണ്‍വീനര്‍ -  നിസാര്‍ അഹമ്മദ്</font></u>


== <font color=green size=4> '''വിദ്യാരംഗം കലാ സാഹിത്യ വേദി'''</font> ==
== <font color=green size=3> '''വിദ്യാരംഗം കലാ സാഹിത്യ വേദി'''</font> ==
*  സബീലാ ബീവി . സി.എസ്.
*  സബീലാ ബീവി . സി.എസ്.
[[{{PAGENAME}} /ബി.എച്ച്.എസിലെ വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ ]]
[[{{PAGENAME}} /ബി.എച്ച്.എസിലെ വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ ]]
== <font color=magenta size=4> '''സയന്‍സ് '''</font> ==
== <font color=magenta size=3> '''സയന്‍സ് '''</font> ==
*    ബീന. ബി.
*    ബീന. ബി.


== <font color= red size=4> '''സോഷ്യല്‍ സയന്‍സ് '''</font> ==
== <font color= red size=3> '''സോഷ്യല്‍ സയന്‍സ് '''</font> ==
*  വിജയ കുമാരന്‍ നമ്പൂതിരി
*  വിജയ കുമാരന്‍ നമ്പൂതിരി
[[{{PAGENAME}} /ബി.എച്ച്.എസിലെ s.sക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ s.sക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍ ]]
[[{{PAGENAME}} /ബി.എച്ച്.എസിലെ s.sക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ s.sക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍ ]]
== <font color= green size=4> '''മാത്തമറ്റിക്സ് '''</font> ==   
== <font color= green size=3> '''മാത്തമറ്റിക്സ് '''</font> ==   
* അഞ്ജുഷാ ദേവി
* അഞ്ജുഷാ ദേവി
[[{{PAGENAME}} /ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍ ]]
[[{{PAGENAME}} /ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍ ]]
== <font color= blue size=4> '''ഇംഗ്ളീഷ് '''</font> ==   
== <font color= blue size=3> '''ഇംഗ്ളീഷ് '''</font> ==   
* സുനില്‍ കുമാര്‍. റ്റി
* സുനില്‍ കുമാര്‍. റ്റി
[[{{PAGENAME}} /ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍ ]]
[[{{PAGENAME}} /ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍ ]]
== <font color= red size=4> '''ഹിന്ദി '''</font> ==     
== <font color= red size=3> '''ഹിന്ദി '''</font> ==     
* സിന്ധു. എസ്.
* സിന്ധു. എസ്.
[[{{PAGENAME}} /ബി.എച്ച്.എസിലെ ഹിന്ദി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ ഹിന്ദി ക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍ ]]
[[{{PAGENAME}} /ബി.എച്ച്.എസിലെ ഹിന്ദി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ ഹിന്ദി ക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍ ]]

03:46, 14 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങല്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
14-03-2010Sitcgbhsattingal




ആറ്റിങ്ങല്‍ പട്ടണത്തിന്റെ ഏകദേശം മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ് ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂള്‍ ആറ്റിങ്ങല്‍. 1910 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ‍ ആറ്റിങ്ങലിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലര്‍ത്തുന്നുണ്ട്. നൂറ് വര്‍ഷം പഴക്കമുള്ള ഓഫീസ് മന്ദിരവും ക്ലാസ് മുറികളും അവശേഷിക്കുന്ന ചുരുക്കം ചില മുത്തശ്ശിമരങ്ങളും വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുകയും പ്രിയമുള്ളതാക്കിതീര്‍ക്കുകയും ചെയ്യുന്നു.|

ചരിത്രം

}}. 2010 -ല്‍ ശതാബ്ദിയില്‍ എത്തി നില്‍ക്കുന്ന ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്.സര്‍. ടി. മാധനറാവു തിരുവിതാംകൂറിലെ ദിവാനായിരുന്ന കാലത്ത് ചിറയിന്‍കീഴ് താലൂക്കിലെ ജനങ്ങളുടെ അഭിലാഷം മാനിച്ചാണ് ഈ ഹൈസ്കൂള്‍ അനുവദിച്ച് ഉത്തരവായത്. ഇംഗ്ളീഷ് പ്രിപ്പറേറ്ററി സ്കൂള്‍ ആയാണ് ഈസ്ഥാപനം ആരംഭിച്ചത്. പിന്നീട് ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെടുകയുണ്ടായി. 1950-ല്‍ ആറ്റിങ്ങല്‍ നിവാസികളുടെ ആവശ്യം മാനിച്ച് പെണ്‍കുട്ടികള്‍ക്കായി ഗേള്‍സ്ഹൈസ്കൂള്‍ മാറ്റി സ്ഥപിക്കപ്പെട്ടു. 1984-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളായും 1997-ല്‍ ഹയര്‍സെക്കന്ററി സ്കൂളായും ഈ വിദ്യാലയം ഉയര്‍ന്നു.

പണ്ട് ഈ വിദ്യാലയത്തിന് 36 ഏക്കര്‍ ഭൂവിസ്തൃതിയും സ്വന്തം കൃഷി നിലങ്ങളും സ്വന്തമായി നെല്‍കൃഷിയും മറ്റുമുണ്ടായിരുന്നു. ഗവണ്‍മെന്റ് കോളേജിനും മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും സ്ഥലം കൈമാറിയാണ് വിദ്യാലയം മൂന്ന് ഏക്കറായി ചുരുങ്ങിയത്. കലപ്പ പോലുള്ള പഴയകാല കൃഷി ഉപകരണങ്ങള്‍ പഴയപ്രതാപത്തിന്റെ ചിഹ്നമായി ഇപ്പോഴും സ്കൂളില്‍ അവശേഷിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. ഹയര്‍സെക്കന്ററിക്കും വോക്കേഷണല്‍ ഹയര്‍ സെക്കന്ററിക്കും ഹൈസ്ക്കൂളിനും പ്രത്യേകം ലാബ് സൗകര്യങ്ങള്‍ ഉണ്ട്. നൂറ് വര്‍ഷത്തെ പുരാതനത അവകാശപ്പെടാവുന്ന ഒരു ഗ്രന്ഥശാലയുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്മാര്‍ട്ട് റൂം ഉണ്ട്. ഹയര്‍സെക്കന്ററിക്ക് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബും ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

ക്ലബ്ബുകള്‍, കണ്‍വീനര്‍മാര്‍, പ്രവര്‍ത്തനങ്ങള്‍

ഐ.റ്റി

  • എസ്.ഐ.റ്റി.സി - മായ. എം.ആര്‍.
  • ജോയിന്റ് എസ്.ഐ.റ്റി.സി.മാര്‍- സലീന. എസ്, മിനി. പി.സി.

[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]


  • എസ്.ആര്‍.ജി. കണ്‍വീനര്‍ - നിസാര്‍ അഹമ്മദ്

വിദ്യാരംഗം കലാ സാഹിത്യ വേദി

  • സബീലാ ബീവി . സി.എസ്.

[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ ]]

സയന്‍സ്

  • ബീന. ബി.

സോഷ്യല്‍ സയന്‍സ്

  • വിജയ കുമാരന്‍ നമ്പൂതിരി

ബി.എച്ച്.എസിലെ s.sക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മാത്തമറ്റിക്സ്

  • അഞ്ജുഷാ ദേവി

[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]

ഇംഗ്ളീഷ്

  • സുനില്‍ കുമാര്‍. റ്റി

[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]

ഹിന്ദി

  • സിന്ധു. എസ്.

[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഹിന്ദി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ ഹിന്ദി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]

കായികരംഗം

  • കായികാധ്യാപകന്‍- ഷാജി. വി.

കലാരംഗം , കലാപ്രതിഭകള്‍

  • സംഗീതാധ്യാപകന്‍ - പാര്‍ത്ഥസാരഥി. ഡി.
  • ഡ്രോയിംഗ് അദ്ധ്യാപകന്‍ - മോഹനന്‍. ബി,

ബി.എച്ച്.എസിലെ കലാരംഗം പ്രവര്‍ത്തനങ്ങള്‍

അക്കാദമിക് രംഗം

}}.അക്കാദമിക് രംഗത്ത് ഈവിദ്യാലയം മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്.

ആറ്റിങ്ങല്‍. ബി.എഛ്.എസ്സ്.എസ്സിലെ അദ്ധ്യാപകര്‍

  • ( ലിങ്ക് ഉപയോഗിക്കുക)

മുന്‍ സാരഥികള്‍ ‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍(പട്ടിക പൂര്‍ണ്ണമല്ല.)

ശ്രീ. എം. പി. അപ്പന്‍ ( മഹാകവി)
ശ്രീ. ശങ്കരന്‍ നായര്‍
ശ്രീ. കുഞ്ഞുകൃഷ്ണന്‍
ശ്രീ. ശങ്കരനാരായണ അയ്യര്‍
ശ്രീമതി. പത്മാവതി അമ്മ
ശ്രീ. ഹരിഹരസുബ്ബ അയ്യര്‍
ശ്രീ. മാധവ കുറുപ്പ്
ശ്രീ. ജഗന്നാധന്‍ നായര്‍
ശ്രീമതി. നിസ
ശ്രീ. ഹരിദാസ്
ശ്രീമതി. റോസലിന്‍
ശ്രീ. ഗോപിനാഥന്‍ നായര്‍
ശ്രീ. പുരുഷോത്തമന്‍ പിള്ള
ശ്രീ. റിസ. എം. എം
ശ്രീമതി. സുലേഖ
ശ്രീ. എ. ശ്രീധരന്‍
1998- 2000 ശ്രീമതി. രമാഭായി. എസ്
2000-2001 ശ്രീ. ധനപാലന്‍ ആചാരി. ആര്‍
2001- 03 ശ്രീമതി. വിമലാദേവി. എസ്
2003 - 04 ശ്രീ. പി.കെ. ജയകുമാര്‍
2004-05 ശ്രീമതി. സൈദ. എസ്
2005-06 ശ്രീ. സദാശിവന്‍ നായര്‍. വി.
2006-08 ശ്രീമതി. ബി. ഉഷ
2008-2010 ശ്രീ. സഞ്ജീവന്‍. ജി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. വെങ്കിട്ടരമണന്‍ .ഐ.എ.എസ്- മുന്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
  • ശ്രീ. ശ്രീനിവാസന്‍ .ഐ.എ.എസ് - മുന്‍ .തിരുവനന്തപുരം ജില്ലാ കളക്ടര്‍, (ഒഡേപെക് ചെയര്‍മാന്‍)
  • ഡോ: ജി. വേലായുധന്‍ - ജി.ജി. ഹോസ്പിറ്റല്‍,തിരുവനന്തപുരം
  • പത്മശ്രീ. പ്രേംനസീര്‍- ചലച്ചിത്ര താരം
  • ഡോ. ബി. എസ്. സുഭാഷ് ചന്ദ്രന്‍ -ഡി.ആര്‍.ഡി.എ. ഹൈദ്രാബാദ്-സീനിയര്‍ അസിസ്റ്റന്റ്.

വഴികാട്ടി (വിക്കി മാപ്പും ഗൂഗിള്‍ മാപ്പും സഹിതം)

വിക്കി മാപ്പ്'

  • ( ലിങ്ക് ഉപയോഗിക്കുക)

<iframe src="http://wikimapia.org/#lat=8.6960661&lon=76.8209821&z=18&l=0&ifr=1&m=b" width="250" height="250" frameborder="0"></iframe>



ഗൂഗിള്‍ മാപ്പ്

<googlemap version="0.9" lat="8.695451" lon="76.819142" zoom="17" width="450" height="375"> </googlemap>