"ജി.എൽ.പി.എസ് തൂവ്വൂർ/അക്ഷരവൃക്ഷം/ വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

15:14, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി

കഴുകാം കൈകൾ കഴുകാം കൈകൾ
അകറ്റി നിർത്താം അണുക്കളെ
കുളിച്ചു നിത്യം സുന്ദരനായി
തുരത്തി മാറ്റം അണുക്കളെ
ഓർക്കുക നമ്മൾ ഓർക്കുക നമ്മൾ
 രോഗം വന്നാൽ ഗുണമല്ല
ശുചിത്വമോടെ നടന്നുവെന്നാൽ
ഗുണമല്ലാത്തൊരു സ്ഥിതി ഇല്ല
 

നസൽ
2C ജി എൽ പി തുവൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത