ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ജി.എൽ.പി.എസ് തൂവ്വൂർ/അക്ഷരവൃക്ഷം/ വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി

കഴുകാം കൈകൾ കഴുകാം കൈകൾ
അകറ്റി നിർത്താം അണുക്കളെ
കുളിച്ചു നിത്യം സുന്ദരനായി
തുരത്തി മാറ്റം അണുക്കളെ
ഓർക്കുക നമ്മൾ ഓർക്കുക നമ്മൾ
 രോഗം വന്നാൽ ഗുണമല്ല
ശുചിത്വമോടെ നടന്നുവെന്നാൽ
ഗുണമല്ലാത്തൊരു സ്ഥിതി ഇല്ല
 

നസൽ
2C ജി എൽ പി തുവൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത