"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

15:07, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പൂന്തോട്ടം

എന്റെ പൂന്തോട്ടം
പരന്ന് കിടക്കുന്നു നേരെ.
പല വർണ്ണങ്ങളിൽ,നിറങ്ങളിൽ,
ആകാര ഭംഗിയിൽ,മനോഹരമാം.
എൻ പൂന്തോട്ടം,വർണ്ണപരവതാനി വിരിച്ച
പോലിരുകൈകളും നീട്ടി മാടി വിളിക്കുന്നെന്നെ
തഴുകി തലോടിസാന്ത്വനിപ്പിക്കുവാനായി
അലിയുമെൻ ദു:ഖങ്ങളെന്നും
നിൻ സവിധേ ഞാനിരിക്കുമ്പോൾ
 

ഷിമ്യ
3 B ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത