ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം

എന്റെ പൂന്തോട്ടം

എന്റെ പൂന്തോട്ടം
പരന്ന് കിടക്കുന്നു നേരെ.
പല വർണ്ണങ്ങളിൽ,നിറങ്ങളിൽ,
ആകാര ഭംഗിയിൽ,മനോഹരമാം.
എൻ പൂന്തോട്ടം,വർണ്ണപരവതാനി വിരിച്ച
പോലിരുകൈകളും നീട്ടി മാടി വിളിക്കുന്നെന്നെ
തഴുകി തലോടിസാന്ത്വനിപ്പിക്കുവാനായി
അലിയുമെൻ ദു:ഖങ്ങളെന്നും
നിൻ സവിധേ ഞാനിരിക്കുമ്പോൾ
 

ഷിമ്യ
3 B ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത