"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
      {{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

21:05, 13 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
വിലാസം
മൊകേരി
സ്ഥാപിതം26 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ
അവസാനം തിരുത്തിയത്
13-03-2010Manojrgmhs



about school

1993ല്‍,യശഃശരീരനായ ശ്രീ മഹീന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകരിച്ച വള്ള്യായി ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍. കണ്ണൂര്‍ ജില്ലയില്‍, മൊകെരി പഞ്ചായത്തില്‍ മുത്താറിപ്പീടികയ്ക്ക് സമീപം ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.

ചരിത്രം

1993ല്‍,യശഃശരീരനായ ശ്രീ മഹീന്ദ്രന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ രൂപീകരിച്ച വള്ള്യായി ചാരിറ്റബിള്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍.1995 ജൂണ്‍ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂള്‍ ആരംഭിച്ചത്. വെറും 52 വിദ്യാര്‍ത്ഥികളെക്കൊണ്ട് ആരംഭിച്ച ഈ വിദ്യാലയം ഒരു വ്യാഴവട്ടക്കാലത്തിന്റെ എല്ലാ ഒരുക്കങ്ങളെയും തീര്‍പ്പുകളേയും വകഞ്ഞുമാറ്റി 82 അദ്ധാപകരുടെയും 7 അനദ്ധ്യാപകരുടെയും 2700 ല്‍ പരം വിദ്ധ്യാര്‍ത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മയിലേക്ക് വളര്‍ന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.1995 മുതല്‍ 12 വര്‍ഷത്തോളം കൃഷ്ണന്‍ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ്മാസ്റ്റര്‍.ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ എ.കെ.പ്രേമദാസന്‍ മാസ്റ്ററാണ്. ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ സുധീന്ദ്രന്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി ഉത്തമന്‍ മാസ്റ്റര്‍.

ഭൗതികസൗകര്യങ്ങള്‍

നാലു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 54ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മൂന്നു കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്‍കൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.വിവരസാങ്കേതിക വിദ്യയുടെ നൂതനവശങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍ ഉതകുന്ന രീതിയില്‍ പണിത അതിവിശാലമായ എഡ്യുസാറ്റ് റൂം സ്ക്കൂളിന് മുതല്‍ക്കൂട്ടായുണ്ട്.നൂതന പരീക്ഷണങ്ങള്‍ നടത്താന്‍ ഉതകുന്ന രീതിയിലുള്ള സയന്‍സ് ലാബ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ് സൊസൈറ്റി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്
  • ഫിലിം ക്ലബ്

മാനേജ്മെന്റ്

വള്ള്യയി ചാരിറ്റബിള്‍ എഡ്യുക്കേഷനല്‍ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. യശ്ശശരീരനായ മഹീന്ദ്രന്‍ മാസ്റ്ററായിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജര്‍ ആര്‍.കെ.നാണു മാസ്റ്റര്‍. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അരവിന്ദന്‍ മാസ്റ്റര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകന്‍ : കെ .കൃഷ്ണന്‍ മാസ്റ്റര്‍


എസ്.എസ്.എല്‍.സി വിജയശതമാനം

അധ്യയന വര്‍ഷം പരീക്ഷ എഴുതിയവര്‍ വിജയികള്‍ വിജയ ശതമാനം
1997 - 1998 58 58 100%
1998 - 1999 240 237 99%
1999 - 2000 337 315 93.5%
2000 - 2001 388 367 94.5%
2001 - 2002 477 472 98.9%
2002 - 2003 521 515 99%
2003 - 2004 538 538 100%
2004 - 2005 590 574 97.2%
2005 - 2006 772 745 96.5%
2006 - 2007 753 751 99.73%
2007 - 2008 758 758 100%
2008 - 2009 890
2009 - 2010 871

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.915728" lon="75.639496" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.787352, 75.594681 </googlemap> </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.