"വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കണികാണാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('a{{BoxTop1 | തലക്കെട്ട്= കണികാണാൻ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
a{{BoxTop1
{{BoxTop1
| തലക്കെട്ട്= കണികാണാൻ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കണികാണാൻ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

14:40, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കണികാണാൻ

മേടവിഷുക്കിളി പാടുബോൾ

കാടത്തു കേട്ടു രസിക്കുബോൾ

എന്നുടെ കൊമ്പിൽ നേരത്തെ

എന്തിനു വന്നു നീ തത്തേ?

 പറയാം പൂത്ത കണിക്കൊന്നേ

പൂക്കുല വേഗം നീ തന്നേ

നല്ല വിഷുക്കണി ഒരുക്കണ്ടേ.

എല്ലാവർക്കും കണികാണണ്ടെ?

അധികേഷ്. എ.ടി
3 A വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത