മേടവിഷുക്കിളി പാടുബോൾ കാടത്തു കേട്ടു രസിക്കുബോൾ എന്നുടെ കൊമ്പിൽ നേരത്തെ എന്തിനു വന്നു നീ തത്തേ? പറയാം പൂത്ത കണിക്കൊന്നേ പൂക്കുല വേഗം നീ തന്നേ നല്ല വിഷുക്കണി ഒരുക്കണ്ടേ. എല്ലാവർക്കും കണികാണണ്ടെ?
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത