"എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

13:10, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19


         2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ കുടുംബത്തിൽപ്പെട്ട വൈറസാണ് ലോകമാകെ പടർന്നു പിടിച്ചത്.
         കോവിഡ് 19 എന്നാണ് ഈ വൈറസ് അറിയപ്പെടുന്നത്. 
         സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലത് 
         വൈറസുകളുടെ വലിയ ഒരു കൂട്ടമാണ്    കൊറോണ എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം.  
          വളരെ വിരളമായാണ് ഈ വൈറസുകൾ മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്നത്.  
          അതുകൊണ്ട് തന്നെ സൂനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്.


മാളവിക ടി പി
3 A എ.എം.എൽ.പി.സ്കൂൾ, കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം