"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 4 }} <center> <poem> അമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
| color=1
| color=1
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

12:47, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി


അമ്മയായ പ്രകൃതി
മക്കൾക്കെല്ലാം നന്മ കാട്ടുമ്പോൾ
മക്കളായ നമ്മൾ
തിരിച്ചു തിന്മ കാട്ടുന്നു.

അതോർത്ത് പ്രകൃതി കരഞ്ഞപ്പോൾ
അത് പ്രളയമായി മാറി
അസുഖം പോലെ
അന്തരീക്ഷതാപനില തെറ്റി.

പ്രകൃതി ഏങ്ങി ഏങ്ങി
അത് വരൾച്ചയായി മാറി
ശപിക്കല്ലേ പ്രകൃതി പ്രകൃതി
നീ ശാന്തമാകൂ.

നിന്നിലെ ദു:ഖങ്ങൾ
എന്തെന്ന് നാം മനസ്സിലാക്കി
ക്ഷമിക്കൂ അമ്മയായ പ്രകൃതി
ക്ഷമിക്കൂ നമ്മോട് ..

 

ആമിന എസ്
6 എ എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത