"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണയെ തടയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയെ തടയാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> <<br> | <p> <<br> | ||
ഇതുവരെ ആയിരക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള കൊറോണ വൈറസിനോട് നമ്മുടെ രാജ്യം പൊരുതുകയാണ് . ഈ വൈറസിൽ നിന്ന് നമ്മളെ എങ്ങനെ സുരക്ഷിതരായി സംരക്ഷിക്കുവാൻ കഴിയും ? കൊറോണ വൈറസിന്റെ പ്രകടമായ ലക്ഷണങ്ങൾ ആണ് : ശ്വാസ തടസം , തൊണ്ടയിൽ അസ്വസ്ഥത , വരണ്ട ചുമ ,കഠിന മായ പനി | ഇതുവരെ ആയിരക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള കൊറോണ വൈറസിനോട് നമ്മുടെ രാജ്യം പൊരുതുകയാണ്. ഈ വൈറസിൽ നിന്ന് നമ്മളെ എങ്ങനെ സുരക്ഷിതരായി സംരക്ഷിക്കുവാൻ കഴിയും? കൊറോണ വൈറസിന്റെ പ്രകടമായ ലക്ഷണങ്ങൾ ആണ്: ശ്വാസ തടസം, തൊണ്ടയിൽ അസ്വസ്ഥത, വരണ്ട ചുമ, കഠിന മായ പനി എന്നിവ. എങ്ങനെയാണ് ഈ രോഗം പടരുന്നത്: സ്പർശനത്തിലൂടെ പകരാം, നിങ്ങളുടെ സമീപത്തുള്ള ആരെങ്കിലും ചുമയ്ക്കുകയോ, തുമ്മുകയോ ചെയ്യുമ്പോൾ, അസുഖബാധിതരെ സ്പർശിക്കുക, വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊറോണ വൈറസ് ബാധയുണ്ടായിരിക്കാം. | ||
ആർക്കൊക്കെയാണ് കൊറോണ വൈറസ് ബാധിക്കുന്നത് | ആർക്കൊക്കെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്: പ്രായമായ ആളുകൾക്ക് ( 60 വയസ്സിനു മുകളിലുള്ളവർ ) രോഗം പിടിപെടാനുള്ള സാധ്യത അധികമാണ്. നിലവിലോ സ്ഥിരമായോ മരുന്ന് കഴിക്കുന്നവരോ ആയ ആളുകൾ, അല്ലെങ്കിൽ ഇപ്പോൾ രോഗവിമുക്തി നേടിയവർ. പക്ഷെ നല്ല ആരോഗ്യമുള്ള ഒരാളെപ്പോലും ബാധിക്കുവാൻ ഈ വൈറസിന് കഴിയും . നമുക്ക് എങ്ങനെ കൊറോണയെ തുരത്താം ( തടയാം )?. കൈകൾ രണ്ടും ഇടയ്ക്കിടെ (ഹാൻഡ്‌വാഷ് ) ഉപയോഗിച്ച് കഴുകാം അകവും പുറവും, തുമ്മുമ്പോൾ തൂവാല ഉപയോഗിച്ചു തുമ്മണം. | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 12: | വരി 12: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= കുത്തുപറമ്പ | | സ്കൂൾ= കുത്തുപറമ്പ യു. പി. സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14664 | | സ്കൂൾ കോഡ്= 14664 | ||
| ഉപജില്ല= | | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |
12:43, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയെ തടയാം
<
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം