"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/വ൪ണച്ചിറകുള്ള പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വർണച്ചിറകുള്ള പൂമ്പാറ്റ <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
ആരാണ് തന്നതീ പട്ടുടുപ്പ് </poem> </center>{{BoxBottom1
ആരാണ് തന്നതീ പട്ടുടുപ്പ് </poem> </center>{{BoxBottom1
| പേര്= സ്നിഗ്ധ.കെ.വി
| പേര്= സ്നിഗ്ധ.കെ.വി
| ക്ലാസ്സ്=  1എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 21: വരി 21:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=MT 1259| തരം=  കവിത}}

12:31, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വർണച്ചിറകുള്ള പൂമ്പാറ്റ

വർണച്ചിറകുള്ള പൂമ്പാറ്റേ
മഞ്ഞച്ചിറകുള്ള പൂമ്പാറ്റേ
പാറിപ്പറന്നു നീ പോകുമ്പോൾ
പാട്ടൊന്നു പാടിത്തരട്ടേ ഞാ൯
പൂവിലിരുന്നു തേനുണ്ണുമ്പോൾ
പൂങ്കാറ്റിലൂഞ്ഞാലിലാടുമ്പോൾ
എന്തൊരു ചന്തം നി൯ പട്ടുടുപ്പ്
ആരാണ് തന്നതീ പട്ടുടുപ്പ്

സ്നിഗ്ധ.കെ.വി
1 എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത