"ഗവൺമെന്റ് എച്ച് ഡബ്ല്യു എൽ പി എസ്സ് കല്ലറ/അക്ഷരവൃക്ഷം/മാലിന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാലിന്യം | color= 5 }} <center> <poem> മലയാളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color= 5
| color= 5
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

11:30, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാലിന്യം


മലയാളി ആണെന്ന ഭാവത്തിൽ പോലും
മലയാളി ആണെന്ന് തോന്നിടേണം
ചെയ്യും പ്രവൃത്തികൾ കാണുമ്പോൾ തൊന്നേണം
കേരള ദേശം എന്റേതാണ്
നമ്മുടെ മാലിന്യം തോട്ടിലും റോഡിലും
എറിയുന്ന ശീലങ്ങൾ ഭൂഷണമോ
തെരുവിൽ അലയുന്ന നായകളത്രയും
മാലിന്യത്താൽ അല്ലോ ഉണ്ടായത്


തലമുറയ്ക്കായി രോഗം പരത്തുവാൻ
വഴിമരുന്നിട്ടു കൊടുക്കണമോ
മലയാളി എന്നുള്ള ഭാവത്തിൽ
നമ്മൾ സുന്ദരകേരളം ആക്കിടണം
ചിന്തിക്കൂ ചിന്തിക്കൂ സോദരി സോദരരെ
കേരള ദേശം എന്റേതാണ്
 

ആഷ്മി മനീഷ്
4 എ ഗവഃ എച്ച് ഡബ്ലിയു എൽപി എസ് കല്ലറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത