ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഇ.എസ്.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

11:27, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രത

കലി തുള്ളി നടമാടിയ
കരയിക്കും കഥയാണേ
കൊല ചെയ്യാൻ കൊലയാളി...
 കൊറോണയെത്തി. ചരിത്രത്തിൻതാളുകളിൽ.......
പുത്തൻ പുതിയ അധ്യായം.
  ഭീതി ഏകിയ ഭീമനിവൻ.
 അസുഖങ്ങൾ പിഴുതെറിയാൻ.
ആൾകൂട്ടം ഒഴിവാക്കാം,
 മുഖംമറയ്ക്കാം,
ചിരിയൊതുക്കാം
മാസ്ക്കണിയാൻമടിക്കരുതേ.. കൈകൾകൂപ്പാം,
കൈകഴുകാം... ജാഗ്രതയാൽ മുന്നേറാം....
 

Neerej M
4 [[|എം.ഇ.എസ്.എൽ.പി.എസ്.മുണ്ടൂർ]]
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത