"എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ | കൊറോണ]]


{{BoxTop1
{{BoxTop1

11:24, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ഏപ്രിൽ മാസം വന്നെത്തി
കളിചിരികൾ ഒരുങ്ങി നിന്ന വേനൽ മാസം
വേലയില്ല പൂരമില്ല
കളിചിരികൾ ഒരുങ്ങി നിന്ന വേനൽ മാസം
തുരത്താം കൊറോണയെ
പമ്പ കടത്താം ഒത്തൊരുമിച്ച്
കൈകഴുകാം കണ്ണി മുറിക്കാം
കാത്തിരിക്കാം നല്ല ദിനങ്ങൾക്കായ്

 

സദീം മുഹമ്മദ് .പി
3 B എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത