"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/കൊച്ചു വൈറസ് -കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട് = കൊച്ചു വൈറസ്
| color= 2
<!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല -->
{{BoxTop1
{{BoxTop1
| തലക്കെട്ട് = രചനയുടെ പേര്
| തലക്കെട്ട് = രചനയുടെ പേര്
വരി 24: വരി 19:
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->
</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->
{{BoxBottom1
{{BoxBottom1
| പേര് = അനിരുദ്ധ് .എസ്  <!-- എഴുതിയ കുട്ടിയുടെ പേര് -->
| പേര് = അനിരുദ്ധ് എസ്  <!-- എഴുതിയ കുട്ടിയുടെ പേര് -->
| ക്ലാസ്സ് = 6 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| ക്ലാസ്സ് = 6 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം

11:23, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രചനയുടെ പേര്

 
മഹാമാരിയായി വന്നൊരു കൊറോണ
ലോക രാജ്യങ്ങളെ ഭയപ്പെടുത്താൻ
ഇതാ ഇവനെത്തി
ഒന്നു കാണുവാൻ ഒന്നു
പറയുവാൻ മാത്രം വിസമ്മതിച്ചു:
ഇവനല്ലോ ചൈനയിൽ അംങ്കം കുറിച്ചു -
ലോക രാജ്യങ്ങൾ തല കുനിച്ചു
നിമിഷങ്ങളിലല്ലോ മരണങ്ങൾ
വലിയവനെന്നില്ല ചെറിയവനെന്നില്ല':
മനുഷ്യ അഹന്തക്കു കടിഞ്ഞാണിടാൻ
ഞാനൊരു കൊച്ചു വൈറസ് മാത്രം.

അനിരുദ്ധ് എസ്
6 C സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത