"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/അവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അവൻ | color= 2 <!-- 1 മുതൽ 5 വരെയുള്ള ഏത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:


{{BoxBottom1
{{BoxBottom1
| പേര്=      അനാമിക .ഡി.പി  <!-- എഴുതിയ കുട്ടിയുടെ പേര് -->
| പേര്=      അനാമിക ഡി പി  <!-- എഴുതിയ കുട്ടിയുടെ പേര് -->
| ക്ലാസ്സ്=  3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 43: വരി 43:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

11:19, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവൻ

 

കൈ കഴുകാത്തവരെ
പിടിയിലാക്കാൻ അവൻ
വരും....

അതികമായി സമ്പർക്കത്തിലാ-
കുന്നവരെയും അവൻ
പിടിയിലാക്കും....
 
തൊണ്ടവരണ്ടാലവൻ ശരീരത്തിനും കയറിടും..

കാറ്റിന്റെ വേഗതയിൽ
കടല് കടന്നവൻ രാജ്യങ്ങളെ വരുതിയിലാക്കും....
 
നെഞ്ചിലും, കഴുത്തിലും,വ്യത്യാസങ്ങൾ സൃഷ്ട്ടിച്ചവൻ ജീവനെ
കയ്യിലെടുക്കും...
 
വൃത്തിയില്ലായ്മ അവനെ മത്ത് പിടിപ്പിക്കും...

വായിലൂടെ അകത്തുകയറിയവൻ
ജീവനപഹരിച്ച് കാലനാകും....
           


അനാമിക ഡി പി
3 സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത