"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ഒര‍ു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=  1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}  
}}  
<poem>
ലോകമൊട്ടും ഭീതിയിലാക്കിയ മഹാമാരിയാണ് കോവിഡ് 19.

ജനങ്ങൾ എല്ലാവര‍ും ഭയപ്പാടിലാണ്.
ജനങ്ങൾ എല്ലാവര‍ും ഭയപ്പാടിലാണ്.
നാട്ടിൽ ഉള്ളവർക്ക് തമ്മിൽ കാണാന‍ും സംസാരിക്കാന‍ും പറ്റാത്ത അവസ്ഥയായി.

ഭക്ഷണസാധനങ്ങൾ വാങ്ങാൻ കൈയിൽ കാശില്ലാതായി.</p>
ഭക്ഷണസാധനങ്ങൾ വാങ്ങാൻ കൈയിൽ കാശില്ലാതായി.  
കളിച്ച‍ും ചിരിച്ച‍ും പഠിച്ച‍ും നടന്ന ഞങ്ങള‍ുടെ വിദ്യാലയങ്ങൾ ഒര‍ു മ‍ുന്നറിയിപ്പ‍ും ഇല്ലാതെ അടച്ചു.പരീക്ഷയ‍ും എഴ‍ുതാതെ,വാർഷികവ‍ും നടക്കാതെ സ്ക‍ൂൾ അടച്ച‍ു.ഇന്ന് ഞങ്ങൾ കോവിഡ് 19 വരാതിരിക്കാൻ ജാഗ്രത പാലിക്ക‍ുകയാണ്.</p>
കളിച്ച‍ും ചിരിച്ച‍ും പഠിച്ച‍ും നടന്ന ഞങ്ങള‍ുടെ വിദ്യാലയങ്ങൾ ഒര‍ു മ‍ുന്നറിയിപ്പ‍ും ഇല്ലാതെ അടച്ചു.
പരീക്ഷയ‍ും എഴ‍ുതാതെ,വാർഷികവ‍ും നടക്കാതെ സ്ക‍ൂൾ അടച്ച‍ു.
ഇന്ന് ഞങ്ങൾ കോവിഡ് 19 വരാതിരിക്കാൻ ജാഗ്രത പാലിക്ക‍ുകയാണ്.
പ്രവാസികൾക്ക് ജോലി നഷ്ടമായി.
പ്രവാസികൾക്ക് ജോലി നഷ്ടമായി.
ഉള്ളവർക്ക് ജോലി  ചെയ്യാൻ ഭയപ്പാടായി.സ്വന്തം ക‍ുട‍ുംബക്കാരെ കാണാന‍ും സംസാരിക്കാന‍ും പറ്റാത്ത അവസ്ഥയായി.  

വര‍ുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിലിരിക്കാൻ നാട്ടുകാർ സഹായിക്ക‍ുന്ന‍ുനിരീക്ഷണത്തിലിരിക്കാൻ വിദ്യാലയങ്ങൾ വിട്ട‍ുകൊട‍ുത്തിരിക്ക‍ുന്ന‍ു.</p>
വര‍ുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിലിരിക്കാൻ നാട്ടുകാർ സഹായിക്ക‍ുന്ന‍ുനിരീക്ഷണത്തിലിരിക്കാൻ വിദ്യാലയങ്ങൾ വിട്ട‍ുകൊട‍ുത്തിരിക്ക‍ുന്ന‍ു.
എന്തായാല‍ും എല്ലാവര‍ും വീട്ടിലിരിക്ക‍ുക.കോവിഡ് 19 വരാതിരിക്കാൻ ജാതിമത വ്യത്യാസമില്ലാതെ ഒത്തൊര‍ുമയോടെ കൊറോണവൈറസിനെ ഇല്ലാതാക്ക‍ുക.

വീട്ടിലിര‍ുന്ന് സ‍ുരക്ഷ നേടി നാടിനെ സംരക്ഷിക്ക‍ുക.കോവിഡ് 19 നെ ഇല്ലാതാക്ക‍ുക.  

കോവിഡ് 19 നെ ഇല്ലാതാക്ക‍ുക ഇതാണ് എന്റെ മുദ്രാവാക്യം</p>  
കോവിഡ് 19 നെ ഇല്ലാതാക്ക‍ുക ഇതാണ് എന്റെ മുദ്രാവാക്യം
</poem>
{{BoxBottom1
{{BoxBottom1
| പേര്= ലിയ ഫാത്തിമ്മ പി പി
| പേര്= ലിയ ഫാത്തിമ്മ പി പി

11:06, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒര‍ു മഹാമാരി      

ലോകമൊട്ടും ഭീതിയിലാക്കിയ മഹാമാരിയാണ് കോവിഡ് 19.
ജനങ്ങൾ എല്ലാവര‍ും ഭയപ്പാടിലാണ്.
നാട്ടിൽ ഉള്ളവർക്ക് തമ്മിൽ കാണാന‍ും സംസാരിക്കാന‍ും പറ്റാത്ത അവസ്ഥയായി.
ഭക്ഷണസാധനങ്ങൾ വാങ്ങാൻ കൈയിൽ കാശില്ലാതായി.
കളിച്ച‍ും ചിരിച്ച‍ും പഠിച്ച‍ും നടന്ന ഞങ്ങള‍ുടെ വിദ്യാലയങ്ങൾ ഒര‍ു മ‍ുന്നറിയിപ്പ‍ും ഇല്ലാതെ അടച്ചു.
പരീക്ഷയ‍ും എഴ‍ുതാതെ,വാർഷികവ‍ും നടക്കാതെ സ്ക‍ൂൾ അടച്ച‍ു.
ഇന്ന് ഞങ്ങൾ കോവിഡ് 19 വരാതിരിക്കാൻ ജാഗ്രത പാലിക്ക‍ുകയാണ്.
പ്രവാസികൾക്ക് ജോലി നഷ്ടമായി.
ഉള്ളവർക്ക് ജോലി ചെയ്യാൻ ഭയപ്പാടായി.സ്വന്തം ക‍ുട‍ുംബക്കാരെ കാണാന‍ും സംസാരിക്കാന‍ും പറ്റാത്ത അവസ്ഥയായി.
വര‍ുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിലിരിക്കാൻ നാട്ടുകാർ സഹായിക്ക‍ുന്ന‍ുനിരീക്ഷണത്തിലിരിക്കാൻ വിദ്യാലയങ്ങൾ വിട്ട‍ുകൊട‍ുത്തിരിക്ക‍ുന്ന‍ു.
എന്തായാല‍ും എല്ലാവര‍ും വീട്ടിലിരിക്ക‍ുക.കോവിഡ് 19 വരാതിരിക്കാൻ ജാതിമത വ്യത്യാസമില്ലാതെ ഒത്തൊര‍ുമയോടെ കൊറോണവൈറസിനെ ഇല്ലാതാക്ക‍ുക.
വീട്ടിലിര‍ുന്ന് സ‍ുരക്ഷ നേടി നാടിനെ സംരക്ഷിക്ക‍ുക.കോവിഡ് 19 നെ ഇല്ലാതാക്ക‍ുക.
കോവിഡ് 19 നെ ഇല്ലാതാക്ക‍ുക ഇതാണ് എന്റെ മുദ്രാവാക്യം

ലിയ ഫാത്തിമ്മ പി പി
4c ജി എൽ പി സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം