ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.വിളയൂർ/അക്ഷരവൃക്ഷം/നല്ലൊരു നാളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Simrajks (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= നല്ലൊരു നാളെ | color= 1 <!-- 1 മുതൽ 5...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 41: വരി 41:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

10:23, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


നല്ലൊരു നാളെ

 
നല്ലൊരു നാളെ
സ്വപ്നം കാണാൻ
ശുചിത്വമോടെ പോരാടീടാം.
കൈകൾ രണ്ടും ശുചിയാക്കീടാം
രോഗമെല്ലാം തുരത്തീടാം
പരിസരമാകെ ശുചിയാക്കീടാം
മലിനജലങ്ങൾ ഒഴിവാക്കീടാം
കൊതുകിനെയെല്ലാം അകറ്റി നിർത്താം
പൊതുനിരത്തുകൾ ശുചിത്വമോടെ കൊണ്ടു നടക്കാം
പൊതുനിരത്തിൽ തുപ്പരു തയ്യോ
മാലിന്യങ്ങൾ തള്ളരുതേ
വ്യക്തി ശുചിത്വം പാലീച്ചീടാം
ശരീരമെല്ലാം ശുചിയാക്കിടാം
ശുചിത്വമോടെ വർത്തിച്ചീടാം
ഒരുമയോടെ ഒരു മനസ്സായ്
നല്ലൊരു നാളെ
സ്വപ്നം കാണാൻ.


നയന .വി
9 A ജി.എച്ച്.എസ്.വിളയൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത