"ജി.എച്.എസ്.എസ് പട്ടാമ്പി/അക്ഷരവൃക്ഷം/കോറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കോറോണ കവിത | color= 2 <!-- 1 മുതൽ 5 വരെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

10:13, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണ കവിത

 
പൊരുതിടാം നമുക്കൊരുമിച്ചു പൊരുതിടാം
ലോകത്തെ തകർക്കുന്ന കൊറോണ
എന്ന വൈറസിനെ ഒത്തൊരുമിച്ചു തകർത്തീടാം
കേരളത്തെ വലയ്ക്കുന്ന വൈറസിനെ
പടർന്നു പിടിക്കാൻ അനുവദിക്കരുത്
ഒരുമയുണ്ടെങ്കിൽ പെരുമയെന്നൊരു
പഴയ വാചകം മറക്കരുതേ
പകർച്ചവ്യാധിയാം കൊറോണയെ
നമ്മൾ കടൽകടത്തീടാം കഴിവതും വേഗം
ശരീരവും വീടും പരിസരങ്ങളും
അഴുക്കു കൂടാതെ പരിപാലിച്ചീടാം
സോപ്പുകളും ഹാൻറ് വാഷുകളും
കൂട്ടുക്കാരായി മാറ്റണം നന്മയുടെ
നാളേക്കായി നിയമമെല്ലാം പാലിക്കേണം
സുരക്ഷിതരായി വീട്ടിലിരിക്കേണം
ഭയപ്പെടാതെ ജാഗ്രതരായി
കൊറോണയെ തുരത്തീടാം ഒറ്റക്കെട്ടായ് നിന്നീടാം................

                    


നന്ദന . എസ്
5 D ജി.എച്.എസ്.എസ് പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം