"ജി. ബി. യു പി. എസ്. എത്തനൂർ/അക്ഷരവൃക്ഷം/ലോകവിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=<big>ലോകവിലാപം</big> <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
<big>
ലോകമേ നീ കണ്ടുവോ  
ലോകമേ നീ കണ്ടുവോ  
കണ്ണീരിന്റെ വേദന  
കണ്ണീരിന്റെ വേദന  
വരി 29: വരി 28:
ശാന്തിയായ്  പുറത്തിറങ്ങും  
ശാന്തിയായ്  പുറത്തിറങ്ങും  
വേളയെന്നു വന്നിടും  
വേളയെന്നു വന്നിടും  
കാത്തിരിപ്പൂ ഉൾമനം......</big> 
കാത്തിരിപ്പൂ ഉൾമനം.....
   </poem> </center>
   </poem> </center>
{{BoxBottom1
{{BoxBottom1
വരി 43: വരി 42:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

09:58, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകവിലാപം

ലോകമേ നീ കണ്ടുവോ
കണ്ണീരിന്റെ വേദന
പ്രളയവും പേമാരിയും വന്നുപോയി
അതിലൊന്നും തകർന്നില്ല നമ്മൾ
ചുഴലിയും കൊടുംകാറ്റുമുണ്ടായി
ഒരുമിച്ച് അതിജീവിച്ചവർ നാം
ഈ മഹാമാരിയും
കൊറോണയും പെയ്തൊഴിയും
തളരാതെ തകരാതെ നിന്നാൽ
നമുക്ക് പോരാടാം പുറത്തിറങ്ങാതെ
നമ്മുടെ വീട്ടിൽ
വ്യക്തി ശുചിത്വം പാലിച്ചിടാം
കൈകൾ നാം കഴുകീടാം
മുഖം മറച്ചിരുന്നിടാം
ഈ കാലവും കടന്നു പോകും
ഈ മാരിയും ഒഴിഞ്ഞുപോകും
കരുതലോടെ ഇരുന്നീടാം
പൊരുതലിൻ വഴികളായ്‌
ലോകമെങ്ങും ചങ്ങലയിൽ ബന്ധിക്കപ്പെടുമ്പോൾ
ജീവവായു ശ്വസിക്കുവാൻ മനസ്സുകൾ കൊതിക്കുന്നു
ഭയത്തെ നാം തകർത്തിടാം
കൊറോണയെ തുരത്തിടാം
ശാന്തിയായ് പുറത്തിറങ്ങും
വേളയെന്നു വന്നിടും
കാത്തിരിപ്പൂ ഉൾമനം.....
  

ഭവ്യ .ആർ
3 B ജി.ബി.യു.പി.എസ് എത്തനുർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത