ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21835 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 33: വരി 33:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

09:52, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


ജനനം മുതൽ‍ ‍‍‍‍‍‍ ‍‍ഞാൻ
കാണുന്ന നാടിതാ
അന്യനെപ്പോലിന്നകന്നിടുന്നൂ....
കോലാഹലം കൂട്ടും
കവലകളെല്ലാം
മൂകമായ് മണ്ണോട് തേങ്ങിടുന്നൂ......
തിക്കിത്തിരക്കും മനുജരെല്ലാവരും
അന്യോന്യം നോക്കാതെ നടന്നിടുന്നൂ.....
ലോകം കൈക്കുമ്പിലൊതുക്കിയ
നേതാക്കൾ
ദൈവത്തിൻ പ്രീതിക്കായ്
കാത്തിടുന്നൂ........
നമ്മിൽ വിതച്ചുള്ള മഹാമാരി
ഈ ലോകത്തിൽ നിന്നകറ്റിടണേ.........

 

മുഹമ്മദ് റിദ്‍വാൻ.പി
3 സി കെ.എ.എൽ.പി.എസ് അലനല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത