കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ജനനം മുതൽ‍ ‍‍‍‍‍‍ ‍‍ഞാൻ
കാണുന്ന നാടിതാ
അന്യനെപ്പോലിന്നകന്നിടുന്നൂ....
കോലാഹലം കൂട്ടും
കവലകളെല്ലാം
മൂകമായ് മണ്ണോട് തേങ്ങിടുന്നൂ......
തിക്കിത്തിരക്കും മനുജരെല്ലാവരും
അന്യോന്യം നോക്കാതെ നടന്നിടുന്നൂ.....
ലോകം കൈക്കുമ്പിലൊതുക്കിയ
നേതാക്കൾ
ദൈവത്തിൻ പ്രീതിക്കായ്
കാത്തിടുന്നൂ........
നമ്മിൽ വിതച്ചുള്ള മഹാമാരി
ഈ ലോകത്തിൽ നിന്നകറ്റിടണേ.........

 

മുഹമ്മദ് റിദ്‍വാൻ.പി
3 സി കെ.എ.എൽ.പി.എസ് അലനല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത