"എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/നാടിന്റെ ഉയിർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നാടിന്റെ ഉയിർപ്പ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നാടിന്റെ ഉയിർപ്പ്
 
<center> <poem>
<center> <poem>
  നാടിന്റെ ഉയിർപ്പ് 
  നാടിന്റെ ഉയിർപ്പ് 

23:03, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാടിന്റെ ഉയിർപ്പ്

 നാടിന്റെ ഉയിർപ്പ് 
  **-----------------**
പ്രപഞ്ചത്തിൽ പടർന്നു പിടിച്ചിരിക്കുന്നൊരീ 
വൈറസിനെ 
പിടിച്ചുകെട്ടുവാൻ 
നമുക്കൊന്നിക്കാം 
കൂട്ടരേ, 
കൊറോണ എന്ന 
മഹാമാരിയെ 
തൂത്തെറിയുവാൻ 
സാമൂഹികാകലവും 
കണ്ണിപൊട്ടിക്കലും 
പിൻതുടരാം കൂട്ടരേ, 
ലോകമഹായുദ്ധം 
ജയിച്ച നമ്മൾ 
മഹാഭാരതയുദ്ധം 
ജയിച്ച ഭാരതീയർ 
നമ്മൾ 
മഹാപ്രളയത്തെ 
അതിജീവിച്ചവർ 
നമ്മൾ 
ഈ കൊറോണ എന്ന
മഹാമാരിയെയും 
അതിജീവിച്ചിടും 
നിശ്ചയം, 
നാളെയുടെ വാഗ്ദാനങ്ങളായ  കുട്ടികൾക്കുമോ  ത്തുചേർന്നു  മുന്നേറിടാം 
ശുചിത്വത്തിന്റെ  
പുതിയ പാഠങ്ങളിലൂടെ.
ഇന്നകന്നീടാം നാളെയടുത്തീടാനായി 
ദൃഢനിശ്ചയ പാതയിലൂടെ 
നാം മുന്നേറിടും 
മുള്ളുനിറഞ്ഞ 
പാതകൾ താണ്ടിയാൽ 
നേടിടാം പൂക്കൾതൻ 
വീഥിയിലൂടെയുള്ള 
പ്രയാണം 
ആശങ്കയല്ല വേണ്ടത് 
നമുക്ക് വേണ്ടത് 
ജാഗ്രത ജാഗ്രത ജാഗ്രത 

 

Diya Sreenivas 
6 A എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂൾ കൈനടി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത