"സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ/അക്ഷരവൃക്ഷം/മാരക വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാരക വൈറസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

23:03, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാരക വൈറസ്


കൊറോണ എന്ന മാരക വൈറസ്മൂലം നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും പറഞ്ഞതനുസരിച്ചു ഞാനും എന്റെ കുടുംബവും വീട്ടിൽത്തന്നെ ഇരിക്കുമ്പോൾ എന്റെ മനസ് എന്റെ വിദ്യാലയ ഓർമകളിലേക്ക് പോയത് .ആദ്യംതന്നെ എന്റെമനസിൽ ഓടിയെത്തിയത് ഗുരുനാഥന്റെ മുഖമാണ് .എന്റെ ഗുരുനാഥന്റെ കയ്യിൽ ഞാൻ ശ്രദ്ധിച്ച ഒരു പുസ്തകം എന്റെ മനസിലേക്ക് വന്നു.അതിന്റെ തലക്കെട്ട് എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.അതുവായിക്കണം എന്ന ചിന്ത അന്നുമുതലെ എന്നെ പിന്തുടർന്നു .ഞാൻ ഒരു ദിവസം എന്റെ ഗുരുനാഥനോട് ആ പുസ്തകം എനിക്ക് വായിക്കാൻ തരുമോ എന്നു ചോദിച്ചു. അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ എനിക്കാപുസ്തകം തന്നു. "നയാഗ്രാ മുതൽ സഹാറാ വരെ " എന്ന ശ്രീ .എസ് ശിവദാസ് എഴുതിയ പുസ്തകം വായിക്കുമ്പോൾ നാം യാത്ര ചെയ്യുന്നത് പോലെ തോന്നും .അത്രയ്ക് ജീവന്റെ തുടിപ്പുള്ള വാക്കുകൾ അതിൽ ഉണ്ട് . നമുക്ക്‌ എത്രനേരം വേണമെങ്കിലും ഈ പുസ്തകത്തിന്റെ മായാലോകത്തു പറന്നുനടക്കാൻ സാധിക്കും .നമ്മളെ ഒരു പക്ഷിയെപ്പോലെ എല്ലാ ദിക്കിലേക്കും പുസ്തകങ്ങൾ നയിക്കും . "സ്റ്റേ ഹോം സ്റ്റേ സേഫ് "

റെയ്‌ഹാന
5B സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ
തുറവൂർ ഉപജില്ല
തുറവൂർ ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം