"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/നാടിൻ നന്മയ്ക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 28: വരി 28:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ    
| സ്കൂൾ=   ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
| സ്കൂൾ കോഡ്= 42440
| സ്കൂൾ കോഡ്= 42440
| ഉപജില്ല=  കിളിമാനൂർ     
| ഉപജില്ല=  കിളിമാനൂർ     
വരി 35: വരി 35:
| color=  5   
| color=  5   
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:50, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാടിൻ നന്മയ്ക്കായി


കൊറോണ എന്നൊരു ആപത്ത്
കാർന്നു തിന്നാൻ വരുന്നുണ്ട്
കൈകൾ നന്നായി കഴുകേണം
ദേഹം ശുചിയായി നോക്കേണം
നമ്മുടെ നാടിൻ നന്മയ്ക്കായി
സാമൂഹിക അകലം പാലിക്കാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
വീട്ടിലിരുന്നു പഠിച്ചിടാം
ഭക്ഷണം നന്നായി കഴിക്കേണം
വെള്ളം നന്നായി കുടിക്കേണം
കൊറോണ എന്നൊരു രോഗത്തെ
ഒറ്റക്കെട്ടായി എതിർത്തിടാം
ലോക ജനത്തിൻ നന്മയ്ക്കായി
നമുക്കൊന്നായി പ്രാർത്ഥിക്കാം


 

കൃഷ്ണപ്രിയ .കെ.പി
2 B ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത