ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/നാടിൻ നന്മയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നാടിൻ നന്മയ്ക്കായി


കൊറോണ എന്നൊരു ആപത്ത്
കാർന്നു തിന്നാൻ വരുന്നുണ്ട്
കൈകൾ നന്നായി കഴുകേണം
ദേഹം ശുചിയായി നോക്കേണം
നമ്മുടെ നാടിൻ നന്മയ്ക്കായി
സാമൂഹിക അകലം പാലിക്കാം
വീട്ടിൽ തന്നെ കഴിഞ്ഞീടാം
വീട്ടിലിരുന്നു പഠിച്ചിടാം
ഭക്ഷണം നന്നായി കഴിക്കേണം
വെള്ളം നന്നായി കുടിക്കേണം
കൊറോണ എന്നൊരു രോഗത്തെ
ഒറ്റക്കെട്ടായി എതിർത്തിടാം
ലോക ജനത്തിൻ നന്മയ്ക്കായി
നമുക്കൊന്നായി പ്രാർത്ഥിക്കാം


 

കൃഷ്ണപ്രിയ .കെ.പി
2 B ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത