"ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/വിശപ്പിന്റെ വില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
''മോളേ പറ്റുന്നത് കഴിക്ക് ബാക്കി അവിടെ വെച്ചേക്കു "  
''മോളേ പറ്റുന്നത് കഴിക്ക് ബാക്കി അവിടെ വെച്ചേക്കു "  
മീനുക്കുട്ടി കഴിക്കാൻ തുടങ്ങിയപ്പോൽ പുറത്താരോ വിളിക്കുന്നതു കേട്ടു. പത്രം വായിച്ച് കൊണ്ടിരുന്ന അച്ഛൻ എണിറ്റ് വാതിൽ തുറന്നു. മീനുക്കുട്ടി കസേരയിലിരുന്നു എത്തിനോക്കിയപ്പോൽ കണ്ടത്, മുഷിഞ്ഞ വസ്ത്രമണിഞ്ഞ ഒരു ബാലൻ അച്ഛനോട് ചോദിക്കുന്നു. " എനിക്ക് വിശക്കുന്നു വല്ലതും തരണേ..!" അച്ഛൻ പറഞ്ഞു "ഇവിടെയൊന്നുമില്ല പൊയ്ക്കോ.... ഇക്കാലത്ത് ഒന്നിനേയും വിശ്വസിക്കാൻ പറ്റില്ല" ഇതും പറഞ്ഞ് അച്ഛൻ വാതിലടച്ചു. മീനുക്കുട്ടിക്ക് വല്ലാതെ വിഷമം വന്നു. ആ കുട്ടിയുടെ വിശന്ന മുഖം അവളെ വല്ലാതെ വിഷമിപ്പിച്ചു. അവൾ കഴിച്ചു കൊണ്ടിരുന്ന പുട്ടും പഴവുമായി അടുക്കള വാതിലൂടെ പുറത്തേക്ക് ഓടി. അപ്പോൽ ആ കുട്ടി ഗേറ്റിനു അടുത്തെത്തിയിരുന്നു. മീനുക്കുട്ടി അവനെ പിടിച്ച് പടിയിൽ ഇരുത്തി ഭക്ഷണം കൊടുത്തു. വിശന്ന് വലഞ്ഞ ആ ബാലൻ അത് ആർത്തിയോടെ കഴിച്ചു . ഈ കഴ്ച അച്ഛൻ ജനലിലൂടെ കാണുകയായിരുന്നു. ഭക്ഷണം കഴിച്ച് സംതൃപ്തനായ ബാലൻ മീനുക്കുട്ടിക്ക് നന്ദി പറഞ്ഞു നടന്ന് പോയി.അച്ഛന്  തന്റെ തെറ്റ് മനസിലായത് അപ്പോഴായിരുന്നു. അച്ഛൻ മീനുക്കുട്ടിയെ കെട്ടിപ്പിടിച്ചു അഭിനന്ദിച്ചിട്ടു പറഞ്ഞു "മോളേ.... മറ്റുള്ളവരുടെ വിശപ്പ് മനസ്സിലാക്കുന്നവരാണ് യഥാർത്ഥ മനുഷ്യർ ''

{{BoxBottom1
| പേര്= അഭിനയ
| ക്ലാസ്സ്= 3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ഗവ. എൽ. പി. എസ്സ്. മടവൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42407
| ഉപജില്ല= കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:43, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിശപ്പിന്റെ വില

"മീനുക്കുട്ടി മതി കളിച്ചത് വന്ന് ഭക്ഷണം കഴിക്ക് " അമ്മയു,ടെ വിളി കേട്ട് മിനുക്കുട്ടി ഓടി വന്നു ഭക്ഷണ മേശയിൽ ഇരുന്നു. "ഹായ് പുട്ടും പഴവും; അമ്മേ.... ഞാൻ ഇത്രയും കഴിയ്ക്കത്തില്ല കുറച്ചു മതി.." മീനുക്കുട്ടി പറഞ്ഞു മോളേ പറ്റുന്നത് കഴിക്ക് ബാക്കി അവിടെ വെച്ചേക്കു " മീനുക്കുട്ടി കഴിക്കാൻ തുടങ്ങിയപ്പോൽ പുറത്താരോ വിളിക്കുന്നതു കേട്ടു. പത്രം വായിച്ച് കൊണ്ടിരുന്ന അച്ഛൻ എണിറ്റ് വാതിൽ തുറന്നു. മീനുക്കുട്ടി കസേരയിലിരുന്നു എത്തിനോക്കിയപ്പോൽ കണ്ടത്, മുഷിഞ്ഞ വസ്ത്രമണിഞ്ഞ ഒരു ബാലൻ അച്ഛനോട് ചോദിക്കുന്നു. " എനിക്ക് വിശക്കുന്നു വല്ലതും തരണേ..!" അച്ഛൻ പറഞ്ഞു "ഇവിടെയൊന്നുമില്ല പൊയ്ക്കോ.... ഇക്കാലത്ത് ഒന്നിനേയും വിശ്വസിക്കാൻ പറ്റില്ല" ഇതും പറഞ്ഞ് അച്ഛൻ വാതിലടച്ചു. മീനുക്കുട്ടിക്ക് വല്ലാതെ വിഷമം വന്നു. ആ കുട്ടിയുടെ വിശന്ന മുഖം അവളെ വല്ലാതെ വിഷമിപ്പിച്ചു. അവൾ കഴിച്ചു കൊണ്ടിരുന്ന പുട്ടും പഴവുമായി അടുക്കള വാതിലൂടെ പുറത്തേക്ക് ഓടി. അപ്പോൽ ആ കുട്ടി ഗേറ്റിനു അടുത്തെത്തിയിരുന്നു. മീനുക്കുട്ടി അവനെ പിടിച്ച് പടിയിൽ ഇരുത്തി ഭക്ഷണം കൊടുത്തു. വിശന്ന് വലഞ്ഞ ആ ബാലൻ അത് ആർത്തിയോടെ കഴിച്ചു . ഈ കഴ്ച അച്ഛൻ ജനലിലൂടെ കാണുകയായിരുന്നു. ഭക്ഷണം കഴിച്ച് സംതൃപ്തനായ ബാലൻ മീനുക്കുട്ടിക്ക് നന്ദി പറഞ്ഞു നടന്ന് പോയി.അച്ഛന് തന്റെ തെറ്റ് മനസിലായത് അപ്പോഴായിരുന്നു. അച്ഛൻ മീനുക്കുട്ടിയെ കെട്ടിപ്പിടിച്ചു അഭിനന്ദിച്ചിട്ടു പറഞ്ഞു "മോളേ.... മറ്റുള്ളവരുടെ വിശപ്പ് മനസ്സിലാക്കുന്നവരാണ് യഥാർത്ഥ മനുഷ്യർ

അഭിനയ
3 ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ