"എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> മരുന്നില്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color= 2
| color= 2
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

19:29, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

മരുന്നില്ലാ മാരിയെ
മാറ്റിടാം മടിക്കാതെ
കഴുകിടാം സോപ്പിനാൽ കൈകൾ
മറക്കാതെ ചെയ്തിടാം
ശുചിത്വത്തിൻ മാർഗ്ഗങ്ങൾ
നമുക്കായും നാടിനായും
നീക്കീടാം ഈ വ്യാധിയെ
മാറ്റാതെ തെറ്റാതെ കാത്തിടാമീ
ഭൂമിയെ പ്രകൃതിയെ എന്നുമെന്നും

അക്ഷയ് നിവേദ്
6 B എസ് കെ വി യു പി എസ്, പുല്ലയിൽ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത