"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ ശുചിത്വവും, രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ശുചിത്വവും, രോഗപ്രതിരോധവും |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
}}
}}

<center> <poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല -->   
<poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല -->   
ശുചിത്വം എന്നത് ജീവിതത്തിന്റെയും ജീവന്റെയും ഒരു പ്രധാന ഘടകമാണ്. ഓരോ വ്യക്തിയുടെയും ശരീരം, വീട്, പരിസരം, സ്കൂൾ അവർ സഞ്ചരിക്കുന്ന വഴി കൾ എല്ലാം എപ്പോഴും വൃത്തിയായിരിക്കണം. അത്പോലെ നമ്മൾ കഴിക്കുന്ന ഭക്ഷണരീതിയിലും  ശുചിത്വവും  അച്ചടക്കവും വേണം. കഴിക്കുന്ന ഭക്ഷണത്തിൽ പോഷകവും അതിനോടപ്പം അത് ഉണ്ടാക്കുന്ന രീതിയിൽ ശുചിത്വം  വേണം, അപ്പോഴേ ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയുള്ളൂ . അത് മൂലം നമ്മുക്ക് രോഗപ്രതിരോധശേഷി വർധിക്കും.  

നമ്മുടെ വ്യക്തിശുചിത്വം  പോലെ തന്നെ വളരെ പ്രാധാന്യമാണ് പരിസരശുചിത്വം. ഇപ്പോൾ നമ്മൾ നേരിടുന്ന കൊറോണ വൈറസിനെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ശുചിത്വം.  

"ശുചിത്വം ശീലിച്ചു  അകൽച്ച പാലിച്ചു ഒന്നായി നിന്ന് നമ്മുക്ക് നേരിടാം ഈ കോറോണയെ "

</poem> </center> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   
</poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag -->   

വരി 25: വരി 25:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Padmakumar g|തരം=ലേഖനം}}

19:27, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വവും, രോഗപ്രതിരോധവും

ശുചിത്വം എന്നത് ജീവിതത്തിന്റെയും ജീവന്റെയും ഒരു പ്രധാന ഘടകമാണ്. ഓരോ വ്യക്തിയുടെയും ശരീരം, വീട്, പരിസരം, സ്കൂൾ അവർ സഞ്ചരിക്കുന്ന വഴി കൾ എല്ലാം എപ്പോഴും വൃത്തിയായിരിക്കണം. അത്പോലെ നമ്മൾ കഴിക്കുന്ന ഭക്ഷണരീതിയിലും ശുചിത്വവും അച്ചടക്കവും വേണം. കഴിക്കുന്ന ഭക്ഷണത്തിൽ പോഷകവും അതിനോടപ്പം അത് ഉണ്ടാക്കുന്ന രീതിയിൽ ശുചിത്വം വേണം, അപ്പോഴേ ആരോഗ്യമുള്ള ശരീരം ഉണ്ടാവുകയുള്ളൂ . അത് മൂലം നമ്മുക്ക് രോഗപ്രതിരോധശേഷി വർധിക്കും.
നമ്മുടെ വ്യക്തിശുചിത്വം പോലെ തന്നെ വളരെ പ്രാധാന്യമാണ് പരിസരശുചിത്വം. ഇപ്പോൾ നമ്മൾ നേരിടുന്ന കൊറോണ വൈറസിനെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ശുചിത്വം.
"ശുചിത്വം ശീലിച്ചു അകൽച്ച പാലിച്ചു ഒന്നായി നിന്ന് നമ്മുക്ക് നേരിടാം ഈ കോറോണയെ "

മുഹമ്മദ് മുസ്തഫ.ടി.പി
3 B സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം