"ജി. എച്ച്. എസ്സ്. വിജയരാഘവപുരം/അക്ഷരവൃക്ഷം/ഭൂമിയിലെ ദൈവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ ദൈവങ്ങൾ | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=        5
| color=        5
}}
}}
<center>  
<center> <poem>
 
 
ഇത്  കോവിഡ്  കാലം  
ഇത്  കോവിഡ്  കാലം  
ഇളം കാറ്റായി വന്ന്  
ഇളം കാറ്റായി വന്ന്  
കൊടുങ്കാറ്റായി മാറിയ കോവിഡ്  
കൊടുങ്കാറ്റായി മാറിയ കോവിഡ്  
ആരാധനാലയങ്ങൾ ഒന്നൊന്നായി അടഞ്ഞു .
ആരാധനാലയങ്ങൾ ഒന്നൊന്നായി അടഞ്ഞു .
ആചാരനുഷ്ഠാനങ്ങൾ വിസ്‌മൃതിയിലാണ്ടു .
ആചാരനുഷ്ഠാനങ്ങൾ വിസ്‌മൃതിയിലാണ്ടു .
പക്ഷേ,
പക്ഷേ,
 
മനം നിറഞ്ഞു , കൺ നിറഞ്ഞു,
മനം നിറഞ്ഞു ,കൺ നിറഞ്ഞു ,
 
ഞാനൊത്തിരി ദൈവങ്ങളെ  കാണുന്നു !
ഞാനൊത്തിരി ദൈവങ്ങളെ  കാണുന്നു !
 
ദൈവത്തിന്റെ  കരസ്പർശമറിയുന്നു !
ദൈവത്തിന്റെ  കരസ്പര്ശമറിയുന്നു !
സ്റ്റെതസ്കോപ്പണിഞ്ഞു ദൈവങ്ങൾ:
 
വെള്ളയുടിപ്പിട്ടു  നൂറുകണക്കിന് ദൈവങ്ങൾ ;
സ്റ്റെത സ് കോപ്പണിഞ്ഞു ദൈവങ്ങൾ:
 
വെള്ളയുടിപ്പിട്ടു  നൂറുക്ക ണക്കിന് ദൈവങ്ങൾ ;
 
ഐസൊലേഷൻ വാർഡിൽ  സാന്ത്വനമായി -
ഐസൊലേഷൻ വാർഡിൽ  സാന്ത്വനമായി -
ദൈവത്തിന്റെ തലോടൽ ;
ദൈവത്തിന്റെ തലോടൽ ;
 
ക്വാറന്റൈൻ   കാലത്ത്-
ക്ക്വാറന്റൈൻ   കാലത്ത-
 
ആശ്വാസ വചനങ്ങളുമായി  ദൈവങ്ങൾ ;
ആശ്വാസ വചനങ്ങളുമായി  ദൈവങ്ങൾ ;
കിലോമീറ്ററുകളോളം വാഹനമോടിച്ചു  
കിലോമീറ്ററുകളോളം വാഹനമോടിച്ചു  
ഡ്രൈവർ  ദൈവങ്ങൾ ;
ഡ്രൈവർ  ദൈവങ്ങൾ ;
കാക്കിയണിഞ്ഞു  പൊരിവെയിലത്തു  
കാക്കിയണിഞ്ഞു  പൊരിവെയിലത്തു  
നൂറു നൂറു  ദൈവങ്ങൾ ;
നൂറു നൂറു  ദൈവങ്ങൾ ;
വിശക്കുന്നവന് ഭക്ഷണപ്പൊതികളുമായി  
വിശക്കുന്നവന് ഭക്ഷണപ്പൊതികളുമായി  
വീടന്വേഷിച്ചു വരുന്ന ദൈവങ്ങൾ ;
വീടന്വേഷിച്ചു വരുന്ന ദൈവങ്ങൾ ;
തെരുവുകളിലെ മാലിന്യങ്ങൾ  
തെരുവുകളിലെ മാലിന്യങ്ങൾ  
മടികൂടാതെ കോരിമാറ്റുന്ന ദൈവങ്ങൾ  
മടികൂടാതെ കോരിമാറ്റുന്ന ദൈവങ്ങൾ  
മൃഗങ്ങൾക്കും പക്ഷികൾക്കും  
മൃഗങ്ങൾക്കും പക്ഷികൾക്കും  
സാന്ത്വനമായി തെരുവുകൾ തോറും ദൈവങ്ങൾ;
സാന്ത്വനമായി തെരുവുകൾ തോറും ദൈവങ്ങൾ;
ആരാധനയാളങ്ങളിൽ കാണാത്ത ,
ആരാധനയാളങ്ങളിൽ കാണാത്ത ,
വഴിപാടുകളിൽ വീഴാത്ത ദൈവങ്ങൾ !
വഴിപാടുകളിൽ വീഴാത്ത ദൈവങ്ങൾ !
കരുണയുടെ , സാന്ത്വനത്തിന്റെ  
കരുണയുടെ , സാന്ത്വനത്തിന്റെ  
 
സ്നേഹത്തിന്റെ നറുംനിലാവ് !
സ്നേഹത്തിന്റെ നറുംനിലവ് !
 
ദൈവങ്ങൾ തെരുവുകൾ തോറും അലയുന്നു  
ദൈവങ്ങൾ തെരുവുകൾ തോറും അലയുന്നു  
നമുക്കുറങ്ങണം ശാന്തിയോടെ  
നമുക്കുറങ്ങണം ശാന്തിയോടെ  
"ഇതും നമ്മളെ കടന്നു പോകും "
"ഇതും നമ്മളെ കടന്നു പോകും "
ശക്തമായ കാവലുണ്ട് നമുക്കു ചുറ്റും  
ശക്തമായ കാവലുണ്ട് നമുക്കു ചുറ്റും  
വലിച്ചെറിയാം നമ്മുടെ വിദ്വേഷങ്ങൾ -
വലിച്ചെറിയാം നമ്മുടെ വിദ്വേഷങ്ങൾ -
മാറ്റിയെടുക്കാം പിണക്കങ്ങൾ -
മാറ്റിയെടുക്കാം പിണക്കങ്ങൾ -
പൊട്ടിയ ബന്ധങ്ങൾ കൂട്ടിയിണക്കാം -
പൊട്ടിയ ബന്ധങ്ങൾ കൂട്ടിയിണക്കാം -
ജീവിതമെന്ന ചെറിയ കാലയളവ്  
ജീവിതമെന്ന ചെറിയ കാലയളവ്  
പരസ്പരം 'സ്നേഹിച്ചു തീർക്കാം  
പരസ്പരം 'സ്നേഹിച്ചു തീർക്കാം  
"ഇതും നമ്മളെ കടന്നു പോകും "
"ഇതും നമ്മളെ കടന്നു പോകും "
"ഇതും നമ്മളെ കടന്നു പോകും "
"ഇതും നമ്മളെ കടന്നു പോകും "
 
</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= ഹരി ഗോവിന്ദ് വി . എസ്‌  
| പേര്= ഹരി ഗോവിന്ദ് വി . എസ്‌  
വരി 97: വരി 53:
| സ്കൂൾ കോഡ്= 23006
| സ്കൂൾ കോഡ്= 23006
| ഉപജില്ല=  ചാലക്കുടി     
| ഉപജില്ല=  ചാലക്കുടി     
| ജില്ല= തൃശൂർ  
| ജില്ല= തൃശ്ശൂർ  
| തരം= കവിത       
| തരം= കവിത       
| color=5     
| color=5     
}}
}}
 
{{Verification|name=Sunirmaes| തരം= കവിത}}


,
,

18:30, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയിലെ ദൈവങ്ങൾ

ഇത് കോവിഡ് കാലം
ഇളം കാറ്റായി വന്ന്
കൊടുങ്കാറ്റായി മാറിയ കോവിഡ്
ആരാധനാലയങ്ങൾ ഒന്നൊന്നായി അടഞ്ഞു .
ആചാരനുഷ്ഠാനങ്ങൾ വിസ്‌മൃതിയിലാണ്ടു .
പക്ഷേ,
മനം നിറഞ്ഞു , കൺ നിറഞ്ഞു,
ഞാനൊത്തിരി ദൈവങ്ങളെ കാണുന്നു !
ദൈവത്തിന്റെ കരസ്പർശമറിയുന്നു !
സ്റ്റെതസ്കോപ്പണിഞ്ഞു ദൈവങ്ങൾ:
വെള്ളയുടിപ്പിട്ടു നൂറുകണക്കിന് ദൈവങ്ങൾ ;
ഐസൊലേഷൻ വാർഡിൽ സാന്ത്വനമായി -
ദൈവത്തിന്റെ തലോടൽ ;
ക്വാറന്റൈൻ കാലത്ത്-
ആശ്വാസ വചനങ്ങളുമായി ദൈവങ്ങൾ ;
കിലോമീറ്ററുകളോളം വാഹനമോടിച്ചു
ഡ്രൈവർ ദൈവങ്ങൾ ;
കാക്കിയണിഞ്ഞു പൊരിവെയിലത്തു
നൂറു നൂറു ദൈവങ്ങൾ ;
വിശക്കുന്നവന് ഭക്ഷണപ്പൊതികളുമായി
വീടന്വേഷിച്ചു വരുന്ന ദൈവങ്ങൾ ;
തെരുവുകളിലെ മാലിന്യങ്ങൾ
മടികൂടാതെ കോരിമാറ്റുന്ന ദൈവങ്ങൾ
മൃഗങ്ങൾക്കും പക്ഷികൾക്കും
സാന്ത്വനമായി തെരുവുകൾ തോറും ദൈവങ്ങൾ;
ആരാധനയാളങ്ങളിൽ കാണാത്ത ,
വഴിപാടുകളിൽ വീഴാത്ത ദൈവങ്ങൾ !
കരുണയുടെ , സാന്ത്വനത്തിന്റെ
സ്നേഹത്തിന്റെ നറുംനിലാവ് !
ദൈവങ്ങൾ തെരുവുകൾ തോറും അലയുന്നു
നമുക്കുറങ്ങണം ശാന്തിയോടെ
"ഇതും നമ്മളെ കടന്നു പോകും "
ശക്തമായ കാവലുണ്ട് നമുക്കു ചുറ്റും
വലിച്ചെറിയാം നമ്മുടെ വിദ്വേഷങ്ങൾ -
മാറ്റിയെടുക്കാം പിണക്കങ്ങൾ -
പൊട്ടിയ ബന്ധങ്ങൾ കൂട്ടിയിണക്കാം -
ജീവിതമെന്ന ചെറിയ കാലയളവ്
പരസ്പരം 'സ്നേഹിച്ചു തീർക്കാം
"ഇതും നമ്മളെ കടന്നു പോകും "
"ഇതും നമ്മളെ കടന്നു പോകും "
 

ഹരി ഗോവിന്ദ് വി . എസ്‌
VIII എ ജി. എച്ച്. എസ്സ്. വിജയരാഘവപുരം
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത


,