"എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ ശുചിത്വ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

16:01, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ കേരളം

എപ്പോഴും മാസ്കുകൾ ഉപയോഗിക്കാം
ഇടയ്ക്കിടെ കൈകൾ കഴുകാം
വ്യക്തിശുചിത്വം പാലിക്കാം
കൊറോണയെ തടയാം

ലോകത്തെ വിറപ്പിച്ച മഹാമാരിയെ
നമുക്കതിജീവിക്കാം

മേലധികാരികളെ അനുസരിക്കാം
വീട്ടിൽ തന്നെ ഇരുന്നീടാം
പരിസരം ശുചിയാക്കാം
കൊറോണയെ തടയാം

ലോകത്തെ വിറപ്പിച്ച മഹാമാരിയെ
നമുക്കതിജീവിക്കാം

 

എലിസബത്ത് പി ജോസ്
4 B എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത