എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/ ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം

എപ്പോഴും മാസ്കുകൾ ഉപയോഗിക്കാം
ഇടയ്ക്കിടെ കൈകൾ കഴുകാം
വ്യക്തിശുചിത്വം പാലിക്കാം
കൊറോണയെ തടയാം

ലോകത്തെ വിറപ്പിച്ച മഹാമാരിയെ
നമുക്കതിജീവിക്കാം

മേലധികാരികളെ അനുസരിക്കാം
വീട്ടിൽ തന്നെ ഇരുന്നീടാം
പരിസരം ശുചിയാക്കാം
കൊറോണയെ തടയാം

ലോകത്തെ വിറപ്പിച്ച മഹാമാരിയെ
നമുക്കതിജീവിക്കാം

 

എലിസബത്ത് പി ജോസ്
4 B എൽ എഫ് എൽ പി എസ് പെരിഞ്ചേരി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത