ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്.വിളയൂർ യൂണിയൻ/അക്ഷരവൃക്ഷം/പൊരുതാം, പോരാടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Simrajks (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= പൊരുതാം, പോരാടാം | color= 2 <!-- 1 മു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 40: വരി 40:
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

15:53, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


പൊരുതാം, പോരാടാം

 
മഹാമാരി വന്നു.
ലോകത്തെ കീഴടക്കി
മഹാ വൈറസായി വന്ന
കൊറോണ വൈറസിനെ
നമുക്കൊന്നിച്ചു നേരിടാം.
പേടിയില്ലാതെ ജാഗ്രതയോടെ
വ്യക്തിശുചിത്വം പാലിച്ച്
അകലം പാലിച്ച്
സന്തുഷ്ടരായി വീട്ടിലിരിക്കൂ.
കൈകൾ താളത്തിൽ കഴുകീടാം
വായും മൂക്കും തുണി കൊണ്ട് മൂടാം
മഹാമാരിയെ നേരിടാം
സർക്കാർ നിർദേശങ്ങൾ
നമുക്കൊന്നിച്ച് പാലിക്കാം
മഹാമാരിക്കെതിരെ പോരാടുന്നവർക്ക്
മനസ്സും പ്രാർത്ഥനയും നൽകീടാം.....


നിമ .ടി.ശശി
4 A എ.എൽ.പി.എസ്.വിളയൂർ യൂണിയൻ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത