ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. കുറുവട്ടൂർ/അക്ഷരവൃക്ഷം/ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rameshpp (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്=പുഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

15:45, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുഴ


കളകളമൊഴുകുമൊരു പുഴത൯ തീരത്ത്
ചെന്നിരിക്കുവാ൯ എന്തുരസം
പുഴയിലൂടെ തുള്ളികളിക്കുന്ന
പരൽ മീനിനെപ്പോലെ
തുള്ളികളിക്കുവാ൯ കൊതിയായീടുന്നു
ചിന്നി ചിന്നി പെയ്യുന്ന കാറ്റിലും മഴയിലും
പുഴനിറഞ്ഞൊഴുകുന്ന കാഴ്ചകാണാ൯
കണ്ണിനു കുളിർമയേകിടുന്ന
നമ്മുടെ പ്രകൃതി എത്ര മനോഹരമെന്ന്
നമ്മൾ മനസ്സിലാക്കീടണം
നമ്മൾ സംരക്ഷിച്ചീടണം
 

അനൽക്ക എം പി
4 എ എ.എൽ.പി.എസ്. കുറുവട്ടൂർ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത