"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/മാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= 🤱🏻 മാതാവ്🤱🏻 <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

15:15, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

🤱🏻 മാതാവ്🤱🏻

അമ്മയാണെന്റെ ദൈവം
അമ്മയോടെന്റെ സ്നേഹം
അമ്മ തന്നീ എന്നിലെ നന്മയെ
അമ്മയോതീ സന്മാർഗ മന്ത്രം
നല്ല വാക്കോതുവാൻ നന്നായ്
പഠിക്കുവാൻ നന്നായ് വളരുവാൻ നാടിന്റെ നന്മയായ്
 വീടിന്റെ താങ്ങുമായ്.
അമ്മചൊല്ലിത്തന്ന സ്നേഹ മന്ത്രം.
    
 

  💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🌹 ജ്വാല ലഗീഷ് 🌹
4 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത