ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19872 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 21: വരി 21:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ മുസ്നിയ. സി.വി  
| പേര്= ഫാത്തിമ മുസ്നിയ. സി.വി  
| ക്ലാസ്സ്=  (5 B)   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 31: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

14:42, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം

കൊറോണ കാലമല്ലേ പുറത്തിറങ്ങല്ലേ
 പുറത്തു പോവേണ്ടി വന്നാലോ
സോപ്പിട്ട് കൈ കഴുകീടേണം
ആരോഗ്യ വകുപ്പിലുളളവർ ആഹാരം പോലുമില്ലാതെ
 രാപകൽ കഷ്ടപെടുന്നത് നമുക്കുവേണ്ടിയല്ലേ
 പോലീസുകാരെയെല്ലാം കഷ്ടത്തിലാക്കല്ലേ നീ
അവർ പറഞ്ഞത് കേൾക്കാം മാസ്കും ധരിച്ചിടാം
ഭരണകൂടങ്ങൾ പോലും വിറച്ചു നിൽക്കുന്നു
വൈറസു പരത്താതെ കണ്ണി മുറിച്ചിടാം നമുക്ക്
നല്ല നാളേക്കായി ഒരുമിച്ച് പോരാടിടാം


 

ഫാത്തിമ മുസ്നിയ. സി.വി
5 B ജി.യു.പി.സ്കൂൾ. വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത