ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/നല്ല മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=നല്ല മനസ്സ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 31: വരി 31:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

14:35, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ല മനസ്സ്

എന്റെ വീട്ടിൽ എന്നും
എത്തിടുന്ന കാക്ക
വൃത്തിയുള്ള ചുറ്റുപാട്
തന്നിടുന്ന കാക്ക

നല്ല വീട് ഉണ്ടാവാൻ
വൃത്തിയാക്ക നമ്മൾ
നല്ല വൃത്തിയുണ്ടേൽ
നല്ല മനസ്സതുണ്ടേ

ആരോഗ്യമുള്ള ശരീരം
തന്നിടും നല്ല മനസ്സ്

 

അഞ്ചൽ സതീഷ്
4 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത