"ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം | color=2 }} <p> ഇന്ന് നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=2
| color=2
}}
}}
{{Verification|name=വിക്കി2019|തരം = ലേഖനം}}

14:16, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗപ്രതിരോധം

ഇന്ന് നമ്മുടെ ലോകം നേരിട്ടുകൊണ്ടിരിക്കുന്നത് ഓരോ പുതിയ ഇനം രോഗങ്ങളാണ് . ഇവ നമ്മുക് പിടിപെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് രോഗപ്രതിരോധശേഷി ഇല്ലായ്മയാണ് .കാലാവസ്ഥ മാറുന്നതിനനുസരിച്ചു നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഒരുപാടാണ് .ശരീരത്തെ രോഗങ്ങൾക് അടിമപ്പെടാതെ പിടിച്ചു നിർത്തുന്നതിനു പ്രതിരോധശേഷി ആവശ്യമാണ്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനാവശ്യമായ ആഹാരപദാർത്ഥങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പാലുല്പന്നങ്ങൾ, മുട്ട, മാംസം, മത്സ്യം, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു .ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കേണ്ടത്‌ അത്യാവശ്യമാണ് .ഇവ ശീലമാക്കുന്നതോടുകൂടി രോഗങ്ങളിൽ നിന്നും ഒരു പരിധി വരെ അകന്ന് നിൽക്കാൻ കഴിയും .കൃത്യസമയത്ത് വാക്‌സിനുകൾ എടുക്കേണ്ടതാണ് .വിദ്യാലയങ്ങളിൽ നിന്നും മറ്റും നൽകുന്ന വിര ഗുളികകൾ കുട്ടികൾക്ക് യഥാസമയം നൽകേണ്ടതാണ് .നമ്മുടെ വീടുകളിൽ കൃഷി ചെയുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷിക്കേണ്ടതാണ് ഇവ കൃത്യമായി പാലിച്ചാൽ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ നമുക്ക് സാധിക്കും

എസ് ഗൗരിനാഥ്
3 A ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം