"ബി ഇ എം പി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ ഓടിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color= ൫    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= ൫    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:01, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ ഓടിക്കാം      


  കൊറോണയെ ഓടിക്കാം
ഓടിക്കാം......... ഓടിക്കാം
കൊറോണയെ ഓടിക്കാം....
കൈ കഴുകാം ...... കൈ കഴുകാം
കൊറോണയെ ഓടിക്കാം.....
മാസ്ക്ക് ധരിക്കും, മാസ്ക്ക് ധരിക്കും
കൊറോണയെ ഓടിക്കും
പുറത്തിറങ്ങി നടക്കാതിരിക്കാം
 നമുക്ക് നാടിനെ രക്ഷിക്കാം
കൊറോണയെ നമുക്ക് ഓടിക്കാം

 

ഫാത്തിമത്തുൽ നജ
4-A ബി.ഇ.എം.പി.യു .പി സ്കൂൾ കണ്ണൂർ ബർണ്ണശ്ശേരി,
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത