കൊറോണയെ ഓടിക്കാം ഓടിക്കാം......... ഓടിക്കാം കൊറോണയെ ഓടിക്കാം.... കൈ കഴുകാം ...... കൈ കഴുകാം കൊറോണയെ ഓടിക്കാം..... മാസ്ക്ക് ധരിക്കും, മാസ്ക്ക് ധരിക്കും കൊറോണയെ ഓടിക്കും പുറത്തിറങ്ങി നടക്കാതിരിക്കാം നമുക്ക് നാടിനെ രക്ഷിക്കാം കൊറോണയെ നമുക്ക് ഓടിക്കാം
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത