"ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/ഒരുമയുടെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമയുടെ ശക്തി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=കഥ}}

12:45, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമയുടെ ശക്തി

ഒരു കാട്ടിൽ കിട്ടു എന്നൊരു മുയലും കിങ്ങിണി എന്നൊരു തത്തമ്മയും ഉണ്ടായിരുന്നു.അവർ കൂട്ടുകാരായിരുന്നു. ഒരു ദിവസം അവർ കളിച്ചു കൊണ്ടിരുന്നപ്പോൾ കിട്ടു മുയലും കിങ്ങിണി തത്തമ്മയും ഒരു ശബ്ദം കേട്ടു .അവർ അവിടേയ്ക്കു ചെന്ന് നോക്കി.മൃഗങ്ങളെ പിടിക്കാനായി വേട്ടക്കാർ വന്നിരിക്കുന്നു.അവർക്കു പേടിയായി.കിട്ടുമുയലുംകിങ്ങിണി തത്തയും ഈ കാര്യം എല്ലാവരോടും പറഞ്ഞു.മൃഗങ്ങൾ എല്ലാം ഒത്തു കൂടി ഒരു കാര്യം തീരുമാനിച്ചു.എല്ലാവരും കൂടി ഒരുമിച്ചു നിന്ന് പോരാടാം .എന്നാൽ തീർച്ചയായും വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും.അങ്ങനെ എല്ലാ മൃഗങ്ങളും കൂടി വേട്ടക്കാരെ ആക്രമിക്കാൻ ചെന്നു.പക്ഷെ വേട്ടക്കാർ അപ്പോൾ തോക്കെടുത്തു വെടി വയ്ക്കാൻ തുടങ്ങി .ഈ സമയം കടന്തൽ കൂട്ടവും തേനീച്ച കൂട്ടവും ഒരുമിച്ച് ആക്രമിക്കാൻ തുടങ്ങി.ഇതോടെ വേട്ടക്കാർ ജീവനും കൊണ്ട് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.എല്ലാവ ർക്കുംസന്തോഷമായി.

ശിവാനി എ എസ്
2 ജി എൽ പി എസ് മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ