"മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=  1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
20 നെ സ്വീകരിച്ചു.
20 നെ സ്വീകരിച്ചു.
പ്രളയത്തിൽ മുങ്ങിയ
പ്രളയത്തിൽ മുങ്ങിയ
വരി 19: വരി 22:
ഒരുമയോടെ മുന്നേറും
ഒരുമയോടെ മുന്നേറും
പുഞ്ചിരിയോടെ.
പുഞ്ചിരിയോടെ.
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഗിരിശാന്ത്
| പേര്= ഗിരിശാന്ത്

12:29, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19     



20 നെ സ്വീകരിച്ചു.
പ്രളയത്തിൽ മുങ്ങിയ
കേരളത്തിൻ
ഉയിർത്തെഴുന്നേൽപ്പിനു
സാക്ഷ്യം വഹിച്ച്
പുഞ്ചിരിയോടെ
വിടപറഞ്ഞു 19.
എന്നാൽ 20 ന് കാത്തുവച്ചതു
മറ്റൊരു 19 ഉം.
കറുത്ത മരണം പോലെ
പടർന്നു പിടിച്ചവൻ
അകലം പാലിച്ചും
കൈകൾ കഴുകിയും
ഒറ്റക്കെട്ടായി നേരിടും
ഒരുമയോടെ മുന്നേറും
പുഞ്ചിരിയോടെ.
 

ഗിരിശാന്ത്
9A ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ പെരിങ്ങോട്ടുകുറുശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത