"ഗവ എൽ പി എസ് വെള്ളാവൂർ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= ഒറ്റക്കെട്ടായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 12: | വരി 12: | ||
| സ്കൂൾ=ഗവ എൽ പി എസ് വെള്ളാവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ഗവ എൽ പി എസ് വെള്ളാവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=32436 | | സ്കൂൾ കോഡ്=32436 | ||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കറുകച്ചാൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=കോട്ടയം | | ജില്ല=കോട്ടയം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
12:29, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒറ്റക്കെട്ടായ്
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നന്ന് രോഗം വരാതെ സൂക്ഷിക്കുന്നതാണെന്നു പറയാറുണ്ട്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തായി മാറിയിരിക്കുകയാണ് കോവിഡ് 19 . ചൈനയിലാണ് ഈ രോഗം ആദ്യം കണ്ടത്. അവരുടെ തെറ്റായ ആഹാരരീതിയാണ് ഈ മഹാരോഗത്തിന് കാരണമെന്നു കരുതുന്നു . നല്ല ആരോഗ്യ ശീലങ്ങൾ ഏതസുഖത്തെയും തുരത്തുന്നതാണ് ക്ലാസിൽ നിന്നും വീട്ടിൽ നിന്നും പഠിച്ച ശുചിത്വ ശീലം നമ്മൾ പാലിക്കേണ്ടതാണ്. സോപ്പോ, ഹാൻഡ് വാ ഷോ ഉപയോഗിച്ച് 20 മിനിട്ട് വൃത്തിയായി കൈകഴുകുക, മാസ്ക് ധരിക്കുക , സാമൂഹിക അകലം പാലിക്കുക, വീടിനുള്ളിൽ തന്നെ കഴിയുക ഇങ്ങനെ വൈറസ് ബാധയേല്ക്കാതിരിക്കാൻ ശ്രദ്ധിക്കാം .കൊച്ചു കുട്ടികൾക്ക് വൈറസ് ബാധപെട്ടന്നുണ്ടാകുമെന്ന് പറയുന്നു . അതിനാൽ നമ്മൾ കുട്ടികൾ വളരെ ശ്രദ്ധിക്കണം . കളിച്ചും പഠിച്ചും ചിത്രങ്ങൾ വരച്ചും പൂച്ചെടി നട്ടും അമ്മയെ സഹായിച്ചും നമുക്കീ കൊ റോണക്കാലം ഒറ്റക്കെട്ടായ് അതിജീവിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം