"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/കഞ്ഞിയും ചക്കയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= വീട്ടിനുള്ളിൽ     
| തലക്കെട്ട്= കഞ്ഞിയും ചക്കയും   
| color= 5
| color= 5
}}
}}

12:27, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കഞ്ഞിയും ചക്കയും
 

കഞ്ഞിയും ചക്കയും
ആഹാ എന്ത് രുചി
വേണ്ട ഹോട്ടലും കൂൾ ബാറും
ചക്കപ്പഴവും ചക്കക്കുരുവും
മായമില്ല മന്ത്രമില്ല
ആഹാ എന്ത് രുചി
ഇരിക്കാം ഒരുമിച്ച്
തുരത്താം കൊറോണയെ
നഷ്ടങ്ങളുടെ ഓർമയെ
തിരിച്ചു പിടിക്കാമിന്ന്
വിളിക്കാതെ വന്നൊരു വിരുന്നുകാരനെ
കൈ കഴുകി തുരത്തിടാം.

നിരഞ്ജൻ കെ.
5.C സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത