സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/കഞ്ഞിയും ചക്കയും

Schoolwiki സംരംഭത്തിൽ നിന്ന്
കഞ്ഞിയും ചക്കയും
 

കഞ്ഞിയും ചക്കയും
ആഹാ എന്ത് രുചി
വേണ്ട ഹോട്ടലും കൂൾ ബാറും
ചക്കപ്പഴവും ചക്കക്കുരുവും
മായമില്ല മന്ത്രമില്ല
ആഹാ എന്ത് രുചി
ഇരിക്കാം ഒരുമിച്ച്
തുരത്താം കൊറോണയെ
നഷ്ടങ്ങളുടെ ഓർമയെ
തിരിച്ചു പിടിക്കാമിന്ന്
വിളിക്കാതെ വന്നൊരു വിരുന്നുകാരനെ
കൈ കഴുകി തുരത്തിടാം.

നിരഞ്ജൻ കെ.
5.C സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത