"സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/കോവിഡ് കവർന്ന അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
വരി 37: വരി 37:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

12:13, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് കവർന്ന അവധിക്കാലം


അവധിക്കാലം വന്നല്ലോ.. അവധിക്കാലം വന്നല്ലോ.. ആഹ്ലാദിച്ച് കളിച്ചീടാൻ അവധിക്കാലം വന്നല്ലോ..
കൂട്ടം ചേർന്ന് കളിച്ചീടാം കൂട്ടുകാരുമൊത്ത് മുന്നേറാം...
പാടത്തേക്ക് നടന്നീടാം
പന്തുകൾ തട്ടി കളിച്ചീടാം...
അയ്യോ ! അങ്ങനെ പറയല്ലേ ....
കൂട്ടം കൂടി കളിക്കല്ലേ...
കൊറോണ എന്നൊരു വൈറസ്,
ലോകമിൽ കോവിഡ് രോഗം പരന്നില്ലേ....
അകലമിൽ നമ്മൾ നിൽക്കണം..
മനസുകൾ മാത്രം അടുക്കേണം..
കൈകൾ നമ്മൾ കഴുകേണം..
സോപ്പ് തേച്ച് കഴുകണം..
കണ്ണു മൂക്കും തൊട്ടിടാതെ
കോവിഡിനെ നാം അകറ്റേണം...
നിസാരമായി നാം കാണരുത്
ഇത്തിരി കുഞ്ഞൻ വൈറസിനെ....
ഭീകരരോഗം പടർത്തി ഭൂമിയിൽ ആളുകളേറെ മരിച്ചീലേ...
 

നഹല ഫാത്തിമ K V
4 E ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത