"ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/വർണ്ണച്ചിറകുള്ള പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

12:02, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വർണ്ണച്ചിറകുള്ള പൂമ്പാറ്റ


പൂക്കൾ നിറഞ്ഞു നിൽക്കുന്ന
പുന്തോട്ടത്തിൽ പാറിവന്ന
വർണ്ണച്ചിറകും പുള്ളിയുടുപ്പുമിട്ട പൂമ്പാറ്റേ.....
പൂക്കളിൽ തേൻ കുടിക്കാൻ ചെന്നിരുന്നപ്പോൾ
പൂക്കൾ തന്നതാണോ ഈവർണ്ണക്കുപ്പായം
മധുരമുള്ള തേൻ പോലെ ഒഴുകിയിറങ്ങുന്ന
നിന്റെ ഭംഗികൊണ്ടാണോ
നിന്റെ ആയുസ്സിനിത്ര ബാല്യം

  


കാർത്തിക് SK
3 ശ്രേയ എൽ.പി.എസ് ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത