ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/വർണ്ണച്ചിറകുള്ള പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
വർണ്ണച്ചിറകുള്ള പൂമ്പാറ്റ


പൂക്കൾ നിറഞ്ഞു നിൽക്കുന്ന
പുന്തോട്ടത്തിൽ പാറിവന്ന
വർണ്ണച്ചിറകും പുള്ളിയുടുപ്പുമിട്ട പൂമ്പാറ്റേ.....
പൂക്കളിൽ തേൻ കുടിക്കാൻ ചെന്നിരുന്നപ്പോൾ
പൂക്കൾ തന്നതാണോ ഈവർണ്ണക്കുപ്പായം
മധുരമുള്ള തേൻ പോലെ ഒഴുകിയിറങ്ങുന്ന
നിന്റെ ഭംഗികൊണ്ടാണോ
നിന്റെ ആയുസ്സിനിത്ര ബാല്യം

  


കാർത്തിക് SK
3 ശ്രേയ എൽ.പി.എസ് ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത