ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gupscpy (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 22: വരി 22:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

11:57, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൗൺ


                                         ലോക്ക് ഡൗൺ ആയിട്ടു ഇന്നേക്ക് 12ദിവസം ആയി. വീട്ടിൽ ചക്കയും മാങ്ങയും തന്നെ ആണ് കൂട്ടാനും ഉപ്പേരിയും. കാറ്റും മഴയും ഉണ്ടായി. ആലിപ്പഴം പെറുക്കി. നല്ല രസം. രാത്രി 9മണിക്ക് ലൈറ്റ് ഓഫ്‌ ചെയ്തു. പ്രധാന മന്ത്രി പറഞ്ഞതല്ലേ. ഇനി ഡയറി എഴുതി കിടക്കാം

അരുൺ രാജ്
6 A ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം